കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാമിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. എന്‍ജിനിയറിംഗ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. പിവിസിയും പിഎയ്‌ക്കെതിരേയും അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
Comments