പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശ്രാം ബാപ്പുവിനെ ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കി. 72 കാരനായ ബാപ്പുവിന് നല്ല ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇയാളെ രാജസ്ഥാന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. തനിക്ക് ലൈംഗിക ശേഷി ഇല്ലെന്നും അതിനാല്‍ തനിക്ക് മാനഭംഗം ചെയ്യാന്‍ കഴിവില്ലെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
Comments