സരിത ജയിലും സൌന്ദര്യം സംരക്ഷിക്കുന്നു
Text Size
Story Dated: Monday, September 02, 2013 11:05 hrs UTC
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ താമസിപ്പിക്കുകയുണ്ടായി. അവിടെ നിന്നും വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോള്‍ വനിതപോലീസുകാര്‍ സൌന്ദര്യവരധക വസ്തുക്കള്‍ വാങ്ങി നല്‍കിയത്രെ. മുടിയുനക്കാന്‍ സരിത ഹെയര്‍ ഡ്രൈയര്‍ ജയിലില്‍ ഉപയോഗിക്കുന്നതായും വാര്‍ത്തയുണ്ട്.പോലീസ് ഓഫീസര്മാര്‍ക്കുള്ളഗസ്റ്റ് റൂമിലാണത്രെ സരിതയെ അയര്‍ക്കുന്നത്ത് ഒരാഴ്ച താമസിപ്പിച്ചത്.
എത്ര വിലകൂടിയാലും സരിത നിര്‍ദ്ദേശിക്കുന്ന ഭക്ഷണം നല്‍കണമെന്ന് ഒരു പോലീസുകാരന്‍ ആവശ്യപ്പെട്ടതനുസരിച്ചണത്രെ സരിതയ്ക്ക് അയര്‍ക്കുന്നത്ത് പ്രത്യേക പരിഗണന ലഭിച്ചത്.രാവിലെ ദോശയും കറിയും ഉച്ചക്ക് ഊണും കരിമീനും വൈകിട്ട് പൊറോട്ടയോ ചപ്പാത്തിയോ ആണ് സരിത അയര്‍ക്കുന്നത്ത് ആവശ്യപ്പെട്ടത്.മൊഴി മാറ്റിയെഴുതി നല്‍കിയതോടെ സരിതക്ക് സൌകാര്യങ്ങളോരുക്കുന്നതില്‍ പലരും മത്സരിക്കുന്നതയിട്ടാണ് വാര്‍ത്ത.
Related Articles
സിറിയയില്‍ താല്‍ക്കാലിക സമാധാനം
അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ അനുമതി തേടിയ ശേഷം മാത്രം സിറിയക്കെതിരായ സൈനിക നടപടിക്കു ഒരുങ്ങുവെന്നു അമേരിക്കന്‍ പ്രസിഡന്റ്...
ഒരു ലക്ഷം പേരുമായി കിടക്ക പങ്കിടുവാന്‍ അനിയ ലോകം ചുറ്റുന്നു
.
ലോകത്തിലെ വിവിധ രാജ്യക്കാരുമായി കിടക്ക പങ്കിടുവാന്‍ പോളണ്ടുകാരിയായ അനിയ ലിസേവ്സ്ക യാത്രയായി. നിറത്തിലും, ഗുണത്തിലും...
ആശ്രാം ബാപ്പുവിനു നല്ല ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശ്രാം ബാപ്പുവിനെ ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക്...
സിവില്‍ സപ്ലൈസിലെ സമരം ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി അനൂപ്
സിവില്‍ സപ്ലൈസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. ചില മേഖലകളില്‍...
Comments