പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കും. സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിലാണ് സമരം. സ്വകാര്യബസ്സ് ഉടമകളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
You are Here : Home / News Plus
Story Dated: Tuesday, September 03, 2013 08:44 hrs UTC

Comments