ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു.സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊതുസ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങള്‍. കറുത്ത പുക മൂടിയതായും ആളുകളുടെ അലറിക്കരച്ചില്‍ കേട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു.പലയിടങ്ങളില്‍ നിന്നായി വെടിയേറ്റനിലയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടത്തി.
Comments