You are Here : Home / News Plus

ചലച്ചിത്ര നടന്‍ ഹക്കീം റാവുത്തര്‍ അന്തരിച്ചു

Text Size  

Story Dated: Thursday, September 05, 2013 06:48 hrs UTC

ചലച്ചിത്ര നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു. തിളക്കം, വെട്ടം, രസികന്‍ , പട്ടണത്തില്‍ സുന്ദരന്‍, കാഴ്ച തുടങ്ങിയചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്.ഗസല്‍ ഗായിക ദേവി മേനോന്‍ ആണ് ഭാര്യ.കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കലാഭവന്‍ മണി നായകനായ ദ ഗാര്‍ഡ് എന്ന ചിത്രത്തിന്റെ സംവിധായകനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.