അമേരിക്കയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തിക്കൊന്നു. അമേരിക്കയിലെ ടെക്‌സസിലെ ഒരു സ്‌കൂളിലാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തുകയായിരുന്നു. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
Comments