സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. സോണിയാഗാന്ധിക്ക് കത്തയയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം ലോകം മുഴുവന്‍ അറിയിക്കേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
Comments