രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്. 88 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്ക്കുമ്പോള് 73 സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിലുള്ളത്. 101 സീറ്റുകളാണ് സർക്കാരുണ്ടാക്കാൻ ആവശ്യമായിട്ടുള്ളത്. ബിഎസ്പി ഒരു സീറ്റിലും മറ്റ് പാര്‍ട്ടികള്‍ ഏഴ് സീറ്റിലും മുന്നേറുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സച്ചില്‍ പൈലറ്റ്, അശോക് ഗലോട്ട് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി വസുന്ധര രാജെയും മുന്നിട്ടുനില്ക്കുന്നുണ്ട്.
Comments