പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടിയല്ല സമയം ചെലവാക്കേണ്ടത് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിലേക്ക് എത്തിയതായിരുന്നു പ്രധാനമന്ത്രി.
Comments