സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ മന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു. വിജ്ഞാൻ ഭാരതി നടത്തിയ വേൾഡ് ആയുർവേദിക് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ആർഎസ്എസ്സിന്റെ സയൻസ് ഫോറമാണ് വിജ്ഞാന ഭാരതി.ഗുജറാത്ത് സർവ്വകലാശാലയിലെ കൺവൻഷൻ സെന്ററിൽ ഇന്നലെയായിരുന്നു പരിപാടി നടന്നത്. കേന്ദ്ര സർക്കാരിന്റെ പരിപാടിയിൽ സർക്കാർ പ്രതിനിധിയായാണ് പങ്കെടുത്തതെന്ന് വിശദീകരണം.
Comments