രണ്ട് പേരെ ഒഴിവാക്കിയും പുതുതായി എട്ട് പേരെ ഉള്‍പ്പെടുത്തിയും കര്‍ണാടകത്തിലെ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ വികസിപ്പിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് മന്ത്രിമാരാകുക. നിലവില്‍ എട്ട് ഒഴിവുകളാണ് മന്ത്രിസഭയിലുള്ളത്. ഇതില്‍ ആറെണ്ണം കോണ്‍ഗ്രസിനും രണ്ടെണ്ണം ജെ ഡി എസിനുമായിട്ടാണ് വീതംവെക്കാന്‍ ധാരണയായത്.
Comments