ശബരിമലയില്‍ യുവതകളെ കയറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്നും ഭക്തർക്ക് മുന്നിൽ പിണറായി വീണ്ടും തോറ്റെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. പൊലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ സ്ത്രീകൾ ശബരിമലയിൽ എത്തിയത്. തൃശൂർ പൊലിസ് അക്കാദമിയിലെ ശ്രീജിത്തെന്ന പൊലീസുകാരൻ ഇവർക്കൊപ്പമുണ്ടായിരുന്നുവെന്ന് സുരേന്ദ്രന് ആരോപിച്ചു
Comments