തലസ്ഥാനത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. മാനേജരുടെ ക്യാബിനില്‍ അതിക്രമിച്ച് കയറി സമരക്കാര്‍ ഉപകരണങ്ങള്‍ തകര്‍ത്തു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ആക്രമണം. മനേജറുടെ റൂമിലെ മേശയും കമ്പ്യൂട്ടറും ഫോണും സമരക്കാര്‍ തകര്‍ത്തു.
Comments