ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പപ്പെടുമ്പോള്‍ എന്ന തലക്കെട്ടില്‍ നോബിള്‍ പാറയ്ക്കല്‍ ദീപികയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് സിസ്റ്റര്‍ ലൂസിക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. അതേ സമയം ലേഖനത്തില്‍ സിസ്റ്റര്‍ ലൂസിയുടെ പേരെടുത്ത് പറയുന്നില്ല.
Comments