You are Here : Home / News Plus

കൊച്ചിയിലെ മനുഷ്യക്കടത്ത്; നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്

Text Size  

Story Dated: Monday, January 14, 2019 08:30 hrs UTC

മുനമ്പത്ത് നിന്നുള്ള മനുഷ്യക്കടത്തിനെക്കുറിച്ച്‌ നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്. 12000ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്‌. കാണാതായ ദിയ ബാട്ട് വാങ്ങിയത് ആന്ധ്ര-കോവളം സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. വിദേശത്തക്ക് കടക്കാൻ ശ്രമിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. 43 പേരടങ്ങുന്ന സംഘമാണ് കൊച്ചിയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.