You are Here : Home / News Plus

നികേഷ് കുമാറിന്‍റെ ഹര്‍ജിയില്‍ കെ എം ഷാജിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

Text Size  

Story Dated: Friday, January 25, 2019 06:36 hrs UTC

അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ നികേഷ് കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് നല്‍കിയ ഹര്‍ജിയിലാണ് കെ എം ഷാജി ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. ഷാജി നേരത്തെ നൽകിയ ഹർജിക്ക് ഒപ്പം നികേഷിന്റെ ഹർജിയും കേൾക്കാം എന്ന് ജസ്റ്റിസ് എ കെ സിക്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.