You are Here : Home / News Plus

കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റില്‍ തീപിടുത്തം; വീട്ടമ്മ വെന്തുമരിച്ചു

Text Size  

Story Dated: Sunday, January 27, 2019 08:38 hrs UTC

കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിൽ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ ഗണേഷന്‍റെ ഭാര്യ ഷൺമുഖവള്ളി (58) യാണ് ഉറക്കത്തിൽ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷൻ കമ്പനിയിൽ ജോലിക്കായി പോയിരുന്നു. 8.30തോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികൾ അവിടുത്തെ വാച്ചർ ചെല്ലയെ വീട്ടിലേക്ക് അയച്ചതോടെയാണ് സംഭവം അറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.