You are Here : Home / News Plus

ഇവിഎം വിവാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കാര്യക്ഷമതയെ പ്രശംസിച്ച് പ്രധാനമന്ത്രി

Text Size  

Story Dated: Sunday, January 27, 2019 08:52 hrs UTC

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ ചൊല്ലിയുള്ള വിവാദം നിലനില്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കാര്യക്ഷമത ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് മന്‍ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു . ഹിമാചൽ പ്രദേശിൽ പതിനയ്യായിരം അടി ഉയരത്തിലുള്ള സ്ഥലത്ത് പോലും ബൂത്ത് തയ്യാറാക്കുന്നു . ബംഗാളിൽ ബി.ജെ.പി കൂടുതൽ സീറ്റ് ഉന്നമിടുന്നതിനിടെ നേതാജിയുടെയും ടാഗോറിന്‍റെ സംഭാവനകളെയും മന്‍ കീ ബാത്തിൽ മോദി പ്രത്യേകം എടുത്തുപറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.