ഉത്തർപ്രദേശിലെ കുശി നഗറിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടെന്ന് വ്യോമസേന അറിയിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി.
Comments