You are Here : Home / News Plus

നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം : എം എ ബേബി ഡിജിപിയ്ക്ക് പരാതി നല്‍കി

Text Size  

Story Dated: Monday, January 28, 2019 01:50 hrs UTC

ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി പ്രചരിപ്പിയ്ക്കുന്നതിനെതിരെ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഡിജിപിയ്ക്ക് പരാതി നല്‍കി. ബേബി ഫേസ് ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.