മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു.മറവി രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം.
You are Here : Home / News Plus
Story Dated: Tuesday, January 29, 2019 09:01 hrs UTC

Comments