തൃശൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 430 ലിറ്റർ സ്പിരിറ്റ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവത്തിൽ മാപ്രാണം തളിയക്കോണം സ്വദേശി നടുവിലേടത്ത് വിനോദ്, വള്ളിവട്ടം സ്വദേശി പുവ്വത്തും കടവിൽ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴി വളർത്തുന്നതിനായി ഉണ്ടാക്കിയ ഷെഡിന്‍റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്.
Comments