എൻഡോ സൽഫാൻ സമരസമതിയുമായി നാളെ ചർച്ച റവന്യൂ മന്ത്രി ചർച്ച നടത്തും. 11.30ക്ക് നിയമസഭയിൽ വച്ച് ചർച്ചക്ക് ക്ഷണിച്ചതായി സമരസമിതി പ്രവർത്തകർ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡോസൽഫാൻ ഇരകൾ സമര ചെയ്യുകയാണ് എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്
Comments