2019-20 ലെ ബജറ്റ് സമര്‍പ്പിച്ചത് ഒരു നൂറ്റാണ്ടു മുമ്പ് ആശാന്‍ പാടിയ ഇന്നും പ്രസക്തമായ കവിതാശകലത്തോടെ. കേരളം ഒറ്റക്കാലില്‍ അല്ല നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി തോമസ് ഐസക്ക് ബജറ്റ് വായിച്ച് അവസാനിപ്പിച്ചത്. ബജറ്റിലുടനീളം കുമാരനാശാന്റെയും ശ്രീനാരായണഗുരുവിന്റെയും വാക്കുകള്‍ ഓര്‍മിച്ചുകൊണ്ടാണ് മന്ത്രി സംസാരിച്ചത്.
Comments