നവ കേരളത്തിന് 25 പദ്ധതികള്‍ മുന്നോട്ടു വച്ച മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റില്‍ കോര്‍പ്പറേറ്റുകളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍. പ്രളയത്തില്‍ നിന്ന് കരകയറുന്നതിനുള്ള റിബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയോജിത പദ്ധതികളായാണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയിലെ കോര്‍പ്പറേറ്റ് നിക്ഷേപം കേരളത്തില്‍ നിന്ന് വഴി മാറി ഒഴുകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കോര്‍പ്പറേറ്റ് സൗഹൃദ പദ്ധതികള്‍ക്ക് ഐസക് രൂപം നല്‍കിയിട്ടുള്ളത്. കേരളം കണ്ണുവയ്ക്കുന്ന കോര്‍പ്പറേറ്റുകളുടെ ലിസ്റ്റും ബജറ്റ് നല്‍കുന്നുണ്ട്.
Comments