നടക്കില്ലെന്ന് ഉറപ്പിച്ച നിരവധി പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആയിരം ദിനങ്ങള്‍കൊണ്ട് നടപ്പാക്കിയതും പുനര്‍ജനിക്കുന്നതും. അത്തരത്തിലൊരു പദ്ധതിയായി മാറുകയാണ് തലശേരി മാഹി ബൈപാസ് നിര്‍മാണം. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
Comments