മോഹൻലാൽ മത്സരിക്കാൻ തയ്യാറാകുന്ന പക്ഷം ആദ്യം സ്വാഗതം ചെയ്യുന്ന പാർട്ടി ബിജെപി ആയിരിക്കുമെന്ന് എം ടി രമേശ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹൻലാൽ പ്രശംസിച്ചിട്ടുണ്ട്, എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് എം ടി രമേശ് പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്ന് എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു
Comments