ജനദ്രോഹ വര്‍ഗീയനയം സ്വീകരിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തി രാജ്യം രക്ഷിക്കുക, തൃണമൂലിന്റെ അക്രമരാഷ്ട്രീയത്തില്‍നിന്നും ബംഗാളിനെ രക്ഷിക്കുക എന്നീ ആഹ്വാനവുമായി കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ലക്ഷങ്ങള്‍ അണിനിരന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ സംസാരിച്ചു.
Comments