രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളാ പൊലീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം നടക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.
Comments