അതിര്‍ത്തി ലംഘിച്ച് കാശ്മീരില്‍ തീവ്രവാദികള്‍ അക്രമത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ സഹായത്തോടെ 450 ഓളം തീവ്രവാദികള്‍ ആക്രമണത്തിനൊരുങ്ങുന്നതായി വിവരം ലഭിച്ചതായിസൈനിക കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബിര്‍സിങ് പറഞ്ഞു. പാകിസ്താനിലും പാക് അധീനകാശ്മീരിലുമായി പതിനാറോളം ക്യാമ്പുകള്‍ ക്രമീകരിച്ച് അക്രമ പദ്ധതിയൊരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Comments