You are Here : Home / News Plus

കുല്‍ഗാമിൽ 10 പോലീസുകാര്‍ മഞ്ഞിൽ കുടുങ്ങിയതായി റിപ്പോർട്ട്

Text Size  

Story Dated: Friday, February 08, 2019 06:56 hrs UTC

ശ്രീനഗര്‍-ജമ്മു ഹൈവേയിലെ ജവഹര്‍ ടണലിലുണ്ടായ മഞ്ഞു വീഴ്ചയില്‍ 10 പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ജവഹര്‍ ടണലിന്റെ വടക്ക് പ്രദേശത്താണ് കനത്തമഞ്ഞുവീഴ്ചയില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.