You are Here : Home / News Plus

സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തം: മുല്ലപ്പള്ളി

Text Size  

Story Dated: Saturday, February 09, 2019 08:06 hrs UTC

മുഖ്യമന്ത്രി എത്ര നിഷേധിച്ചാലും സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ തെരഞ്ഞെടുപ്പിലും ആ ധാരണയുണ്ടെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു. കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കും വരെ പ്രക്ഷോഭം നടത്തുമെന്നും ജലീലിനെ മാറ്റി നിർത്തി വേണം അന്വേഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.