അബുദാബിയിലെ കോടതികളില്‍ മൂന്നാം ഔദ്യോഗിക ഭാഷയായി ഹിന്ദി ഉള്‍പ്പെടുത്തി. ഇന്ത്യക്കാര്‍ക്ക് നിയമപരമായ കാര്യങ്ങള്‍ സുഗമമാക്കാനാണ് ഈ നീക്കം. നിലവില്‍ ഇംഗ്ലീഷും അറബിയുമായിരുന്നു കോടതികളിലെ ഒദ്യോഗിക ഭാഷകള്‍. ഇതോടെ തൊഴില്‍ സംബന്ധമായ കേസുകളിലടക്കം ഇംഗ്ലീഷിനും അറബിക്കും പുറമെ ഹിന്ദിയും ഉപയോഗിക്കാനാവും.
Comments