കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന് എം എല്‍ എ ആയി തുടരാമെന്ന് സുപ്രീംകോടതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. എന്നാല്‍ എം എൽ എ എന്ന നിലയിൽ വോട്ടു ചെയ്യാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാകില്ലെന്നും കോടതി വ്യക്തമാക്കി.
Comments