പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപിച്ച കേസില്‍ ഇമാം ഷഫീക്ക് ഖാസിമിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് കാറിനുള്ളില്‍ വച്ചാണ് ഇയാള്‍ പെണ്‍കട്ടിയെ പീഡിപ്പിച്ചത്. തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് പീഡന ശ്രമം തടഞ്ഞത്. വിതുര പൊലീസാണ് പള്ളി പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തത്.
Comments