ആധുനിക ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍ ഒരുക്കി വികസനത്തിന്റെ പുതുരൂപങ്ങളിലേക്ക് ടെക്‌നോ സിറ്റി. വന്‍കിട ഐ ടി കമ്പനികളുടെ കടന്നുവരവിന് ഊര്‍ജ്ജം പകരുന്ന തരത്തിലാണ് സ്വീഡിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 15.92കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണം നടന്നത്. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
Comments