നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാനാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്. പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 50 ലക്ഷം തട്ടിയെടുത്ത കേസിലാണ് നടപടി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Comments