You are Here : Home / News Plus

ജി-20 രാജ്യങ്ങളിലെ സ്ഥാനപതിമാരുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച മാറ്റിവെച്ചു

Text Size  

Story Dated: Friday, February 15, 2019 06:30 hrs UTC

ജി-20 രാജ്യങ്ങളിലേയും അയല്‍രാജ്യങ്ങളിലേയും സ്ഥാനപതിമാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.