കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാചകം സിപിഎമ്മിന്‍റെ ഗൂഢാലോചനയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അക്രമ രാഷ്ടട്രീയത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഭരണത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷിക്കാൻ സിപിഎം ശ്രമിച്ചാലും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്ന് ഉമ്മൻചാണ്ടി പററഞ്ഞു
Comments