You are Here : Home / News Plus

കശ്മീരില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

Text Size  

Story Dated: Monday, February 18, 2019 01:38 hrs UTC

കശ്മീരില്‍ രണ്ട് ഉന്നത ജെയ്‌ഷെ മുഹമ്മദ് കമാണ്ടര്‍മാരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പ്രധാന കമാണ്ടര്‍ കമ്രാന്‍ അടക്കം രണ്ടുപേരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് കീഴ്‌പ്പെടുത്താനായത്. കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭീകരര്‍.
രാവിലെ മേജര്‍ അടക്കം 4 ഇന്ത്യന്‍ സൈനികരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.