പുല്‍വാമാ ഭീകരാക്രമണത്തിനെ തുടര്‍ന്ന് പാക്കിസ്താന്‍ പൗരന്മാരോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസ്സോസിയേഷനാണ് (AICWA) പുറത്ത് വിട്ട വാര്‍ത്താകുറിപ്പിലാണ് ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. വിലക്ക് ഉള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ ആ സംഘടനയ്ക്കും വ്യക്തികള്‍ക്കുമെതിരെയും നടപടി എടുക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Comments