ഡമ്മി പ്രതികളെയല്ല, യഥാർത്ഥ പ്രതികളെ പിടിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ബുധനാഴ്ച കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടി പ്രതിഷേധസംഗമങ്ങൾ സംഘടിപ്പിക്കും. പ്രതികൾ കർണാടകയിലേക്ക് കടന്നുവെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സാഹചര്യം സർക്കാർ ഒരുക്കുകയാണെന്നും മുല്ലപ്പള്ളി കൊച്ചിയിൽ പറഞ്ഞു.
Comments