കാസർകോടെ കൊലപാതകങ്ങൾ പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടടെുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകങ്ങൾ പാർട്ടി നയമല്ലെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടിയുടെ അറിവോടെയല്ല കൊലപാതകമെന്ന് ആവർത്തിച്ച കോടിയേരി ബാലകൃഷ്ണൻ കേസിൽ പാർട്ടിക്കാരുൾപ്പെട്ടിട്ടുണ്ടെങ്കിൽ വച്ച് പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.
Comments