കൊലപാതകങ്ങള്‍ നടത്തുന്നവരെ സിപിഎം പാർട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് ഗവർണറെ ബോധിപ്പിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാൻ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാർട്ടി തന്നെയാണെന്നും ഈ വിഷയം ഗവർണർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
Comments