പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ മുൻ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഇരട്ടക്കൊലക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ പീതാംബരനെ ബുധനാഴ്ചയാണ് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
Comments