പെരിയ ഇരട്ടകൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആയുധങ്ങള്‍ സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു. വടിവാളും മൂന്ന് ഇരുമ്പ് ദണ്ഡുകളുമാണ് വധത്തിനായി ഉപയോഗിച്ചത്. പീതാംബരനെ കല്ലിയോട് കൊണ്ടുവന്നാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം പീതാംബരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
Comments