എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം. അഞ്ചാം നിലയില്‍ ആണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് അത് മറ്റു നിലകളിലേക്ക് പകരുകയായിരുന്നു.സമീപ പ്രദേശത്തെ ഉയര്‍ന്ന കെട്ടിടത്തില്‍ കയറി തീയണയക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ള നിലകളിലേക്ക് തീ പടരുകയായിരുന്നു. കെട്ടിടത്തിന്റെ അഞ്ചുനില പൂര്‍ണമായും കത്തിനശിച്ചു.
Comments