ശബരിമല വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എൻ.എസ്.എസ്. വിഷയത്തിൽ ആരുമായും ചർച്ചയിക്കില്ലെന്ന് എൻ.എസ്.എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മുഖ്യമന്ത്രിയോടും കോടിയേരിയോടും നേരത്തെ അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.
Comments