പെരിയ ഇരട്ടക്കൊലപാതകത്തിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനും മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞിരാമൻ എംഎൽഎ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ച അറസ്റ്റിലായ പീതാംബരന്റെ കുടുംബാംഗങ്ങൾക്ക് മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ പണം നൽകി സ്വാധീനിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
Comments